നിൻ ജീവൻ ഇന്നൊരു രക്തസാക്ഷി
നിൻ സ്വപ്നങ്ങളോ ഇന്ന് മാപ്പുസാക്ഷി.
ജാതി മത ഭേദത്തിൻ പല ജാതി വർണതിൻ
പകയുടെ , പോരിൻ്റെ രക്തസാക്ഷി.
പകയുടെ കൊലയുടെ ബലി മൃഗം ഇന്ന് നീ മപ്പുസാക്ഷി.
അവനവന് വേണ്ടിയല്ലാതെ അന്യൻ വേണ്ടി
ചുടു ചോര ചിന്തിയ രക്തസാക്ഷി
മതവേറിയുടെ പകയുടെ ബലിമൃഗമിന്നെൻ്റെ രകസാക്ഷി.
അരുത് ഇനിയരുത് മതവേറിയുടെ ശാപമായി ഇനിയൊരു ബലിമൃഗം പോലിയരുത് .
ഉയർകെരുത് ഈ മണ്ണിൽ
ഇനിയൊരു രക്ത സാക്ഷി
.
©anjanasree
A