അന്ന് ഞാനൊരു റോസ മോട്ട് ആയിരുന്നു
എൻ മേനി നീ തഴുകിയിയിരുന്നു
പിന്നെ ഞാൻ വിടരുവാൻ തുടങ്ങി എങ്കിലോ
നിൻ അദരത്തിൽ പുഞ്ചിരി വിടർന്നുനിരുന്നു
ഞാൻ ഒരു റോസ മൊട്ട് ആയി എങ്കിലോ
എൻ ഗന്ധം നീ നുകർന്നിരുന്നു.
പക്ഷേ ഇന്ന് എൻ ഗന്ധവും എൻ സൗന്ദര്യവും
എങ്ങോ.ദൂരെ അകെന്ന പോയി
ഇന്ന് ഞാൻ കൊഴിയുവാൻ തുടങ്ങുന്ന ഇലകൾക്ക് സമം
ഗന്ധവും സൗന്ദര്യവും ഇല്ലാത്ത ഞാൻ
ഇന്ന് നിനക് പ്രിയപെട്ടവൾ അല്ലെങ്കില്ലോ
ഞാൻ അറിയുന്നു ഭോഗമാണ് നിൻ സ്നേഹം
©anjanasree
A