നിൻ അധരങ്ങൾ പട്ടുറോസാപൂവുപോൽ
നിൻ അഴകാർന്ന കണ്ണുകൾ മയിൽപീലി ഇതളുപോൽ.
നിൻ വടിവൊത്ത മേനി അഴകിന്ന്
എന്നെ നിൻ ആരാധ്യനായി മാറ്റിടുന്നു.
എനിക്കിന്ന് അവിശ്വസനീയമെല്ലോ
നീ ശില തീർത്തൊരു ശില്പമെന്ന്
ഈ ശിലാ ശിലപ്പത്തിൻ നാഥനെ ഞാൻ
ഇന്നിതാ കൈ കൂപ്പി വന്ദിക്കയായി.
നിൻ ശില്പ ഭംഗി നിൻ വിജയം. എങ്കിലോ
നാളെ അങ്ങ് ഈ ചരിത്രത്തിന് കാവൽക്കാരൻ.
ഈ പുണ്യ ശില്പങ്ങൾ തൻ ചിത്രകാരൻ
©anjanasree
A