ആത്മനൊമ്പരത്തിൻ നീറ്റലറിയുമ്പോഴും....
സന്തോഷത്തിൻ സൗഭാഗ്യമറിയുമ്പോഴും....
എന്റെ ഈ നേർത്ത..... ഹൃദയ💖 സംഗീതത്തിന് ശ്രുതിയായ്.....
നിറഞ്ഞ മിഴയിലും ഒരു നേർത്ത സ്പർശമായി......
ഒരു നറു പുഞ്ചിരി കൂട്ടിനുണ്ട്...🙂😘😘
©sunithamol
S