S

സ്നേഹ വിളക്കുകൾ.... 💖💖😘😘

ജന്മം തന്നിലെങ്കിലും....അച്ഛനെന്ന സത്യത്തിൻ സ്നേഹ സ്പർശം ആവോളം വിതറുവാൻ......
നൊന്തു പെറ്റില്ലെങ്കിലും
അമ്മയെന്ന പുണ്യത്തിൻ കരുതലെകുവാൻ.....
എനിക്കുമുണ്ടൊരു അച്ചൻകുഞ്ഞും അമ്മക്കുട്ടിയും....
കൊതിച്ച വാത്സല്യത്തിനുമപ്പുറം
ആഴമേറിയ അളവറ്റ കരുതലെകും എന്റെ "ജീവനുകൾ"...... 🙂💘💘
പരിമിതികളിലാത്ത നിറഞ്ഞ സ്നേഹത്തിൻ ഉറവിടങ്ങൾ......
ഈശ്വര തുല്യരാം എന്റെ തുടിപ്പുകൾ...
ജീവിതത്തിൻ വരമായ അണയാത്ത എന്റെ സ്നേഹ വിളക്കുകൾ.....
💝💝😘😘💝💝
©sunithamol