ജീവിതത്തിൻ ബാധ്യതകളെ വിയർപ്പുകണങ്ങളാൽ വകഞ്ഞു മാറ്റി മുന്നേറുമ്പോൾ...
വിധികൾ പകുത്തു നൽകിയ നൊമ്പരത്തിൻ മുറിവുകൾ
ഓർമ്മപെടുത്തുമ്പോൾ....
മനസൊന്നു വിങ്ങുമ്പോൾ...
ഓരോ ശ്വാസത്തിലും എന്റെ കുഞ്ഞിളം പൈതലായി നെഞ്ചോടു ചേർത്തു പിടിച്ചു താലോലിക്കുവാൻ......
അതുല്യമാം പ്രണയ വാത്സല്യങ്ങൾ അളവറ്റു നേർന്നുകൊണ്ട്
എത്ര ജന്മം ഉണ്ടാവുകിലും ഈ കൊച്ചു സ്നേഹ തണൽ നെഞ്ചിനുള്ളിൽ ചേർന്നിരിക്കുമ്പോൾ താലിചാർത്തി നൽകുമെൻ "നന്മയുടെ മിഴികൾ" സങ്കടത്താൽ നിറയരുതേ.....ഒരിക്കലും
ഒരു നിമിഷം കൂടി.....😊😘😊
💝👫💝
©sunithamol
S