ബാല്യവും കൗമാരവും ജീവിത വീഥികളിൽ കൂട്ടായ് നൽകിയ ഒറ്റപ്പെടലിൻ അഗാധമായ നൊമ്പരങ്ങൾ അളവേതുമില്ലാതെ തൊട്ടറിഞ്ഞ ഒരു മനസിനു ശേഷിക്കും കൊച്ചു ജീവിത വഴികളിലെങ്കിലുംഉള്ളറിഞ്ഞസ്നേഹത്തിൻതലോടലുകൾകൊതിതീരാതെഅറിഞ്ഞിടുവാൻ ..."നിനക്കു ഞാനില്ലേ".... എന്നുനേഞ്ചോട് ചേർത്തു പറയുമൊരു
നന്മതൂകുംജീവന്റെപാതിക്കായ്അത്രമാത്രം കൊതിച്ചിരുന്നു ......."ഇവൾക്ക് കൂട്ടായ്ഞാനുണ്ട്'.....ഇവൾഎന്റേതുമാത്രമാണെന്നു" ഏവരുടെയും മുൻപിൽ" തന്റെ ജീവൻ" ഉരുവിടുന്നത് കേൾക്കുവാനായ് ഏറെ പ്രാർത്ഥിച്ചതുംഎന്തിനാണെന്നറിയുമോ??ജീവിതത്തിൽ "അവൾ തനിച്ചല്ലെന്ന" സത്യം സ്പർശനമേകിയ സുരക്ഷിതത്വം
അത്രമാത്രംമോഹിച്ചിരുന്നതു കൊണ്ടുമാത്രമായിരുന്നു ...
©sunithamol
S