R

സഫൂറ സർഗാർ

നിൻ്റെ തുടത്ത കണ്ണുകളിൽ നിന്ന് അടർന്നുവീണത് ഒരു തുള്ളി രക്തം.
നിൻ്റെ വേദന,നീൻ്റെ ഹൃദയത്തിന് തുണ്ട് .
നിന്നെ മറക്കാതിരിക്കാൻ എൻ്റെ നെറുകയിൽ നിൻ്റെ തുമ്പിക്കൈ.
എല്ലാം ഓർമ്മകളാതിരിക്കാൻ ഞാനും കുളിച്ചുകയറുന്നു.
നിൻ്റെ സത്യം മങ്ങാതിരിക്കാൻ
കടുത്ത വെയിലിൻ്റെ ഓരോ തുള്ളിയും
ഞാനൊപ്പിയെടുക്കുന്നു.. ഉയർന്നുവീശുന്ന ആനയുടെ തുമ്പിക്കൈകളിൽ നിന്ന്
ശക്തി ചോർന്നു പോകാതിരിക്കാൻ
അതിനെ എയ്തു വാഴ്ത്തുന്നു
ഇതെൻ്റെ "രോധനം"
MJ
©rinas