S

സ്വപ്നം

ജനാലകൾ ഇല്ലാത്ത,
എപ്പോഴും തുറക്കപ്പെടാവുന്ന,
ഒറ്റവാതിൽ മുറിയാണ്
സ്വപ്നം !
വാതിൽ തുറക്കുമ്പോൾ
ഇരുട്ടും വെളിച്ചവും
എവിടെയോ പോയി
ഒളിക്കും !
- മേതിൽ
©satheesan