ഇതുവരെ ഞാൻ കണ്ട സ്വപ്നങ്ങളല്ലാം
എൻ മോഹങ്ങൾആയിരുന്നു
ഞാൻ ഞെട്ടിയുണർന്നോരാ സ്വപ്നമോ
എൻ ദുഃഖങ്ങൾ ആയിരുന്നു
ഞാൻ അന്ന് മോഹിച്ചതൊകെയും
ഇന്ന് എൻ നഷ്ടങ്ങൾ ആണ്
ഞാൻ കണ്ടൊരു ദുസ്വപ്നമോ
ഇന്ന് എൻ കൂട്ടുകാരി.
നഷ്ട സ്വപ്നങ്ങളും ദുഃഖങ്ങളും
ഇന്നെൻ കൂടപറപ്പായി
ഞാൻ കണ്ട എൻ മോഹങ്ങളോ
എങ്ങോ ദൂരേ അകെന്നുപോയി
ഇന്ന് ഞാൻ അറിയുന്നു ഞാൻ കണ്ട സ്വപ്നവും ജീവിതവും എത്രയോ അകലെയെന്ന്
©anjanasree
A