ഉള്ളിന്റെ ഉള്ളിൽ തുളുമ്പും സ്നേഹവായ്പുകൾ.... നിറഞ്ഞ ശുദ്ധിയാൽ പകർന്നുകൊടുക്കുവാനും
ഒരു പിടി സ്നേഹ സ്പർശം പൂർണ നന്മയാൽ പകർന്നുകിട്ടുവാനും ഓരോ ശ്വാസത്തിൻ സ്വപ്നയാത്രയിലും ഈ ചെറു ഹൃത്തു കൊതിച്ചിരുന്നു....
ഇന്നി പുണ്യ നിമിഷങ്ങളിൽ
എന്റെ ഹൃദയ സ്വപ്നത്തിൻ നിത്യ
വെളിച്ചമായ്...അനന്തമാമൊരു
പുണ്യ സമ്മാനം നെഞ്ചിനുള്ളിൽ
താലോലിക്കുമ്പോൾ അറിയുന്നു ഞാനീ
ജീവിതത്തിൻ അർത്ഥം.... നിറഞ്ഞ എളിമയോടെ....നിറഞ്ഞ നന്ദിയോടെ....🙏💖🙏😘😘👧
©sunithamol
S