S

തിരികെ......

ആത്മരാഗങ്ങൾക്കു കാതോർത്തങ്ങാ
ഹൃദയംഅലഞ്ഞപ്പോൾ
തിന്മയുടെ തീക്ഷണമാം
ആക്രോശങ്ങൾ വീണ്ടും വീണ്ടും... ഏറെ നോവിച്ചു.....
എങ്കിലോ......
എങ്ങോ കൊഴിഞ്ഞു വീണാ
കാലത്തിന്റെ ശിഖരങ്ങൾ
ഇന്നിന്റെ നന്മയിൽ പൂത്തുതളിർക്കുന്നു....
കാലമന്ന് കാത്തുകൊടുത്തോരാ
പാപത്തിൻ കറകളൊന്നുമേ തീണ്ടാതെ......
©sunithamol