I itz_frost en July 23, 2025 തിരക്കുകൾ തിരക്കുകൾ കുറവുള്ള ദിവസങ്ങളിലുംമനസ്സിൽ തിരക്കാണ്ഓർമകളുടെ കുത്തൊഴുക്കാണ്തൊരാ പെയ്തുകളെല്ലാംപരിഭവച്ചാലുകളിലൂടെഒലിച്ചു പോകുന്നത് നോക്കിയിരിപ്പാണ് ©itz_frost