S

തണലായ്‌.....

തണലായ്‌ ഒരു ഹൃദയമായ്
വരമായ് നാമിരുവർക്കും...
ചേക്കേറാപക്ഷിയായ്
പ്രണയത്തിൻ ചിറകുകളാൽ
കൊതി തീരാതെ
പറന്ന് പറന്ന് പറന്ന്......
കണ്ണുനീരിനും കുളിരായ് അതിർവരമ്പുകൾ കൈകാട്ടി വിളിക്കാത്ത സ്നേഹ സ്പർശമായ്......
നാമൊന്നായ്....... നാമൊന്നായ്.....
©sunithamol