നിഷ്കളങ്കമെന്നു തോന്നും വാക്കുകളിൽ പതിയിരിക്കുംകാപട്യങ്ങൾ
തിരിച്ചറിയപെടുമ്പോൾഉള്ളുനീറുകയണ് എന്തൊരു ലോകമാണിത് ദൈവമേ
😔😔😔ആരെയാ വിശ്വസിക്കുക.....???
എങ്ങിനെയാഅറിയുക..? ..കളങ്കമേതുമില്ലാത്ത ഒരു പിടി സ്നേഹവായ്പുകൾ ഉള്ളിൽ സ്വന്തമായിരുന്നിട്ടും ദൈവമേ ഇത്രമാത്രംപരാജയപെട്ടുപോവുകയാണോ?? 😔കഴുകകണ്ണുകളെ തിരിച്ചറിയാൻകഴിയാതെപോയല്ലോഈശ്വരാ...ഒരുവാക്കുപോലുംതെറ്റെങ്കിൽ സഹിക്കാൻ എന്റെഹൃദയത്തിനാവില്ല...... ഒരിക്കലും ഒരിക്കലും ഒരിക്കലും.....സഹോദരാ എന്ന വിളികേൾക്കുമ്പോളെല്ലാം അവന്റെ
ഉള്ളിന്റെ ഉള്ളിൽ കാപട്യത്തിൻ
തീച്ചൂള എരിയുക ആയിരുന്നു അല്ലെ ദൈവമേ 😔😔????
😔😔😔😔😔🙏🙏🙏
എന്തൊരു ലോകമാണിത് സർവ്വ ശക്തനായ ദൈവമേ.....😔😔😔😔😔😔😔😔😔😔....?????
©sunithamol
S