J jithink en July 23, 2025 വേഷങ്ങൾ വേഷങ്ങൾ പല വേഷങ്ങൾപലഹാരംപോൽ മധുരിക്കുംചില വേഷങ്ങൾ...ഇഷ്ടപ്പെട്ടൊന്നെടുത്താൽചെറുതാവും ചില വേഷങ്ങൾഹാ എന്തൊരു കഷ്ടം!!!ജീവിതമാംമി വേഷങ്ങൾകളയുവനൊക്കുകയില്ലല്ലോആ വേഷങ്ങൾ....©jithink