L

വിദ്യാലയം

ഒന്നിച്ചൊരു മനമായി ഒന്നിച്ചൊരു കനവായി ഒതൊരുമിച്ഒരു ആ കാലം
എന്നും ഓർമയിൽ മായാതെ നിൽക്കുന്ന മധുരം നിറഞ്ഞൊരു വസന്ത കാലം
വിദ്യാലയ ലോകത്തിൽ ക്ലാസ് എന്ന കുടുംബത്തിൽ പൂമ്പാറ്റ കളായി പറന്ന കാലം കളിച്ചും ചിരിച്ചും നൊമ്പരം പങ്കിട്ടു ആർത്തുഉല്ലസി ച്ച ഒരു കൊച്ചു കാലം മറക്കില്ല ഞാൻ ഇനി മരിക്കും വരെ എന്റെ വിദ്യാലയത്തിലെ നല്ല കാലം
ലക്ഷ്മി. പി. യു
(2016)
©lakshmipu