S

വിപ്ലവം

അന്നം തന്നവന്റെ...
ജീവനെടുത്തും....
അവരെ രാജ്യദ്രോഹിയെന്ന്...
മുദ്രകുത്തുകയും ചെയുന്ന...
രാജ്യത്ത്....
"ഇത് എന്റെ രാജ്യമാണ് "
എന്ന് പറയുന്നതും...
ഒരു വിപ്ലവമാണ്
©soumyakavupurakkal
©soumyakavu