S

വിവേചനത്തിന്റെ നിലവിളികൾ....

ഒരു നേർത്ത നീർകുമിളയാകുമീ ജന്മത്തിൽ ജാതിയുടെയും മതത്തിന്റെയും
വിഷവിത്തുകൾ വിതറി വേർവിത്യാസങ്ങളെ " താലോലിച്ചു വളർത്തുന്ന" മനുഷ്യ മനസുകൾ സ്വന്തം അസ്തിത്വത്താൽ നിറവേറ്റേണ്ടതായ
നന്മകൾക്കും കടമകൾക്കും അങ്ങകലെ
വർഗീയതകൾ മൂടിയ
സ്വാർത്ഥതകളുടെയും വിവേചനത്തിന്റെയും ഇടുങ്ങിയ വഴിതേടി നടക്കുമ്പോൾ...
ഒരൽപ്പം സ്വാതന്ത്ര്യത്തിന്റെ രുചി നുണയാൻ കൊതിയോടെ കാത്തുകാത്തിരുന്ന
ഒരു കാലത്തിന്റെയും ഒരു ജനതയുടെയും ഓർമകളും വിലാപങ്ങളും വിസ്മരിച്ചു പോവുകയാണ്.......
വീണ്ടുമൊരു വിഭാഗിയതയുടെ ഇരുണ്ട കാലത്തിന്റെ നിലവിളിക്കായ്.....
©sunithamol