S

വിവേകം ചൊരിയും ഊർജാമൃതം...

😊😊
വിദ്യാഭ്യാസം പകർന്നു തരും വിജ്ഞാനത്തിനുമൊപ്പം ജീവിത യാഥാർഥ്യങ്ങളുടെ വിഭിന്നമാം തലങ്ങളെയെല്ലാമെ ഏറ്റവും "വിവേകപൂർവം".... തിരിച്ചറിഞ്ഞു ജീവിക്കുമ്പോൾ ഏതു പ്രതിസന്ധികളിലും........
നിറഞ്ഞ "പക്വതയോടു കൂടി".... ആത്മവിശ്വാസത്തോടു കൂടി......... നിറഞ്ഞ മനസോടു കൂടി......
ഏറ്റവും "വിനയപൂർവം"...... ഓരോ ഹൃദയസ്പന്ദനത്തിലും.........
ജീവിത വീഥികളിൽ തൂവെളിച്ചം പകരും വഴികാട്ടിയായ് തീരുവാൻ കഴിയുന്നു.....
😊😊

©sunithamol