A

വഴിയാത്രകൾ

യാത്രകൾ പലതും വഴികളെ അറിഞ്ഞു കൊണ്ടായിരുന്നില്ല, വഴികളെ അറിയുവാൻ വേണ്ടിയായിരുന്നു..
വഴികളെ തേടിയുള്ള എന്റെ യാത്ര കൾക്ക്
വഴികാട്ടികൾ ആയ പലരും മുമ്പെപ്പഴോ എനിക്കു സുപരിചിതരായവരായിരുന്നു...
©aparnasabu