തെരുവിലിരിക്കും യാജകനും
മൊഴിയുവാനുണ്ടാകും ഒരു പ്രണയകഥ.
വിശപ്പെരിയും വയറിന്റെകഥ
വിയർപ്പാൽ ദാഹം അടക്കും
ഉപ്പിന്റെ കഥ.
യാജനയുടെ നീറുന്ന കഥ.
പിച്ചപാത്രമായ് മാറിയ നോവിന്റെ കഥ.
വേനലിൽ ചുട്ടുപൊള്ളുന്ന പാതയിൽ
പിച്ചപാത്രമായ് യാജിച്ച യാജകന്റെ കഥ
©Alidhansil
A