ഇനി നമ്മുക്ക് അപരിചിതരെ പോലെ കഴിയാം...
മന്ദഹാസം കൊണ്ട് നുണകൾ കേട്ടിരിക്കാം
മൗനങ്ങൾ കിടയിൽ നെടുവീർപ്പുകളാൽ ഭൂതകലാത്തിലേക്ക് പെയ്യ്തിറങ്ങാം
ഇനിയെന്ത് എന്ന മട്ടിൽ കണ്ണുകളാൽ യാത്രചോദിച്ചു
രണ്ടു ദിക്കിലേക് നടന്ന് അകാലാം
ഒടുവിൽ കാണരുത് എന്ന് ഉറപ്പിച്ചു. ഒരുവട്ടം കൂടി തിരിഞ്ഞുനോക്കാം
Z