ഒന്നാകാൻ ഒരു നുറ് കാതം കൂടി
ബാക്കി നിൽക്കേ
കടന്നു വന്ന വഴിദൂരങ്ങളിൽ
പരസ്പരം അറിഞ്ഞതൊക്ക മന:പാഠമാകവേ
നിന്നിലേക്കുള്ള പാതയിൽ
പിന്തിരിഞ്ഞൊന്നു നോക്കാതെ
കാലിടാറാതെ.... പതറാതെ
ഉറച്ച മനസ്സോടെ മുന്നോട്ടു പോകുമ്പോൾ
ദൂരെ, എതിർദിഷയിൽനിന്ന്
വരുന്ന നിന്റെ കാലോചകലറിയാം
നാമെന്ന പ്രണയത്തിന്റെ തീവ്രത
©annamariya
I